'D4Kids' ഒരുക്കുന്ന വെർച്ച്വൽ ഇശൽ രാവ് പ്രോഗ്രാമിലേക്ക് പാട്ടുകൾ ക്ഷണിക്കുന്നു. മികച്ചവ D4Kids ലൂടെ ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും.

താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം

  • പെരുന്നാൾ (ഈദ് )തീമിൽ ഉള്ള പാട്ട് ആയിരിക്കണം
  • പത്താം ക്ലാസും അതിന് താഴെയുള്ള കുട്ടികൾ മാത്രമേ ഇതിൽ പങ്കെടുക്കാൻ പാടുള്ളൂ.
  • HD ക്വാളിറ്റിക്ക് മുകളിൽ വരുന്ന Horizontal വീഡിയോ ആയിരിക്കണം അയക്കേണ്ടത് (പരമാവധി പ്രൊഫഷണൽ കാമറ ഉപയോഗിക്കാൻ ശ്രമിക്കുക). ഓഡിയോ നോയിസ് ഉണ്ടാവാൻ പാടുള്ളതല്ല
  • contact@d4media.in എന്ന മെയിലിലോ +914953555162 ടെലഗ്രാം നമ്പറിലോ അയക്കാവുന്നതാണ്. (wetransfer, google drive etc.. ഉപയോഗിക്കാവുന്നതാണ്). ഫയൽ അയക്കുന്നതിനൊപ്പം കോണ്ടാക്ട് ചെയ്യുന്നതിനായുള്ള വാട്സ് ആപ്പ് നമ്പർ ചേർക്കേണ്ടതാണ്.
  • സംഗീത ഉപകരണങ്ങൾ, കരോക്കെ സപ്പോർട്ട് ആകാം
  • ദൃശ്യ ഭംഗി നൽകുന്ന തരത്തിലുള്ള ബാഗ്രൗണ്ട്, എഡിറ്റിങ് അനുവദനീയമാണ്.
  • മെയ് 8 നു മുൻപായി ഫയലുകൾ ലഭിക്കേണ്ടതാണ്.